Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎൻ.എസ്.എസ് സപ്തദിന...

എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

text_fields
bookmark_border
എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു
cancel
അഞ്ചൽ: ആയൂർ ഗവ. ജവഹർ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവിസ് സ്കീം (എൻ.എസ്.എസ്) യൂനിറ്റിന്റെ സപ്തദിന സഹവാസക്യാമ്പ് ആരംഭിച്ചു. ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബി. മുരളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി. രാജീവ് മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ജി. അമ്പിളി, വാർഡ് മെംബർ വിളയിൽ കുഞ്ഞുമോൻ, ജി. അനേഴ്സ്, ബീ. ദീപ, നമിത ജസ്റ്റിൻ, പ്രോഗ്രാം ഓഫിസർ ആർ.എസ്. ഷീബ, കെ. സന്തോഷ് കുമാർ, ഡി. ശ്രീകുമാർ, സ്റ്റാഫ് സെക്രട്ടറി ആർ. രഞ്ജിത്ത്, ആശാ റാണി, ജോഷ്ന ജോയി എന്നിവർ സംസാരിച്ചു. ചിത്രം: ആയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ച്​ പ്രിൻസിപ്പൽ ജി. അമ്പിളി പതാക ഉയർത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story