Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകളഞ്ഞുകിട്ടിയ പണം...

കളഞ്ഞുകിട്ടിയ പണം പൊലീസ് കൈമാറി

text_fields
bookmark_border
കളഞ്ഞുകിട്ടിയ  പണം പൊലീസ് കൈമാറി
cancel
പത്തനാപുരം: കളഞ്ഞുകിട്ടിയ പണം പൊലീസിൽ ഏൽപിച്ച് വിദ്യാർഥികള്‍. പത്തനാപുരം അൽ അമീൻ പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ, പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ച്​ എ.എസ്.ഐ സജീവ് മണക്കാട്ടുപുഴയുടെ മകൻ അഹിൻ, പുന്നല ചാച്ചിപ്പുന്ന പുളിയാനിക്കര വീട്ടിൽ റഹിമിന്റെ മകന്‍ ആഷിക് മുഹമ്മദ്‌, പത്തനാപുരം ശാലേംപുരം ചെങ്കിലാത്ത് കുറ്റിവടക്കേതിൽ അജിയുടെ മകന്‍ അലൻ അജി എന്നിവരാണ് വഴിയില്‍നിന്ന്​ ലഭിച്ച തുക പൊലീസിനെ ഏൽപിച്ചത്. പണം ലഭിച്ചിട്ടുണ്ടെന്ന കാര്യം അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഉടമകള്‍ എത്തിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടം....... കളഞ്ഞുകിട്ടിയ പണം വിദ്യാർഥികൾ പത്തനാപുരം പൊലീസിന് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story