Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസഹകരണ ആശുപത്രി ഫെഡറേഷൻ...

സഹകരണ ആശുപത്രി ഫെഡറേഷൻ കോൺക്ലേവ്

text_fields
bookmark_border
....must.... കൊട്ടിയം: സംസ്​ഥാന സഹകരണ ആശുപത്രി ഫെഡറേഷൻ സംഘടിപ്പിക്കുന്ന സഹകരണ ആശുപത്രി കോൺക്ലേവ് -2022 ചൊവ്വാഴ്ച കൊല്ലം എൻ.എസ്​ സഹകരണ ആശുപത്രി കാമ്പസിൽ നടക്കും. ഫെഡറേഷനിൽ അംഗത്വമുള്ള സംസ്​ഥാനത്തെ നൂറോളം സഹകരണ ആശുപത്രി ഭാരവാഹികൾ കോൺക്ലേവിൽ പങ്കെടുക്കും. രാവിലെ 10ന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സംസ്​ഥാന സഹകരണ ആശുപത്രി ഫെഡറേഷൻ ചെയർമാൻ അഡ്വ. കെ. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ജില്ലതല മത്സരങ്ങൾ (ചിത്രം) കൊല്ലം: ആസാദി കാ അമൃത് മഹോത്സവ് ജില്ലതല ദേശീയഗാനം, പ്രസംഗമത്സരം, ചിത്രരചന മത്സരം ബി.ജെ.പി ജില്ല പ്രസിഡന്‍റ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.ആര്‍. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ അനില്‍കുമാര്‍, കൃപ വിനോദ്, കൊല്ലം മണ്ഡലം ഭാരവാഹികളായ മോന്‍സിദാസ്, നാരായണന്‍കുട്ടി എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story