Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജന ദിനാചരണം

യുവജന ദിനാചരണം

text_fields
bookmark_border
യുവജന ദിനാചരണം
cancel
ഇരവിപുരം: വെൺപാലക്കര ശാരദ വിലാസിനി വായനശാല യുവജനവേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നടത്തി. യുവജനക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്റർ അഡ്വ. എസ്. ഷബീർ ഉദ്ഘാടനം ചെയ്തു. സോനു അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി എ. ഷൈജു, പ്രസിഡന്റ് കെ. സജിത്ത്, ഭരണസമിതി അംഗങ്ങളായ പി.ആർ. രാജീവ്, ഗോകുൽ എന്നിവർ സംസാരിച്ചു. ചിത്രം: ശാരദ വിലാസിനി വായനശാലയിൽ നടന്ന അന്താരാഷ്ട്ര യുവജനക്ഷേമ ബോർഡ് ജില്ല കോഓഡിനേറ്റർ അഡ്വ. ഷബീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story