Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൂപ്പർ ഫാസ്റ്റും...

സൂപ്പർ ഫാസ്റ്റും ടോറസും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
ചാത്തന്നൂർ: ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ടോറസ്ടിപ്പർ ലോറിയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച വൈകീട്ട്​ ആറോടെ ഇത്തിക്കര പാലത്തിനടുത്തായിരുന്നു അപകടം. പാലക്കാട്ടേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ കൊട്ടിയത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story