Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:21 AM IST Updated On
date_range 13 Aug 2022 12:21 AM ISTഡി.വൈ.എഫ്.ഐ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു
text_fieldsbookmark_border
കുണ്ടറ: പെരിനാട് പഞ്ചായത്തിൽ നാല് ദിവസം മുമ്പ് പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളായവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സി.പി.എം കുണ്ടറ ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ, ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് സെക്രട്ടറി അരുൺ, പ്രസിഡന്‍റ് എസ്. ശ്യാം, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അദ്വൈത്, കാർത്തിക്, ജോമോൻ, റിജോ എന്നിവർ നേതൃത്വം നൽകി. പരിപാടികൾ ഇന്ന് (13-08) കരിക്കോട് ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്: ഡോ. ഷഹാൽ ഹസൻ മുസ്ലിയാർ നവതി ആഘോഷം -ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു.3.00 കണ്ണനല്ലൂർ എ.ആർ.സി സെന്‍റർ: കേരള മുസ്ലിം ജമാഅത്ത് 'തഅദീബ് - 22' ജില്ല ശിൽപശാല - ഉച്ച.2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story