Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:21 AM IST Updated On
date_range 13 Aug 2022 12:21 AM ISTസ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം
text_fieldsbookmark_border
അഞ്ചൽ: ഇസ്‌ലാം വിമോചനത്തിന്‍റെ പുതുലോക ഭാവന എന്ന ശീർഷകത്തിൽ സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അഞ്ചൽ ഏരിയ കമ്മിറ്റി സെപ്റ്റംബർ ആറിന് സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനത്തിന്‍റെ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് നിർവഹിച്ചു. എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് അൽ അമീൻ, ജമാഅത്തെ ഇസ്ലാമി പി.ആർ സെക്രട്ടറി അൻവർ ഇസ്‌ലാം, അൻസാരി അഞ്ചൽ, മുഹ്സിൻ ഫസീഹ്, അഹ്സൻ, ശുഹൈബ്, അജ്സൽ എന്നിവർ സംസാരിച്ചു. ചിത്രം. എസ്.ഐ.ഒ ഏരിയ സമ്മേളന സ്വാഗതസംഘം ഓഫിസ് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
