Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഭവന സന്ദർശന പരിപാടി

ഭവന സന്ദർശന പരിപാടി

text_fields
bookmark_border
ഭവന സന്ദർശന പരിപാടി
cancel
കരുനാഗപ്പള്ളി: ഭാരത സർക്കാർ യുവജന കാര്യ കായികമന്ത്രാലയം, ജില്ല നെഹ്റു യുവ കേന്ദ്ര, കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ്​ സ്പോർട്സ് ക്ലബ് എന്നിവ ചേർന്ന് ആസാദി ക അമൃത്​ മഹോത്സവത്തിന്‍റെ ഭാഗമായി യും ദേശീയപതാകയുടെ വിതരണവും നടത്തി. കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ ഉദ്ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാല കമ്മിറ്റി അംഗം മുഹമ്മദ്‌ സലിംഖാൻ അധ്യക്ഷത വഹിച്ചു. ക്ലബ്​ ജോ. സെക്രട്ടറി ഗോപൻ ചക്കാലയിൽ, മഹേഷ്‌ കൃഷ്ണ, പ്രസാദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story