Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:13 AM IST Updated On
date_range 13 Aug 2022 12:13 AM ISTനിവേദനം നൽകി
text_fieldsbookmark_border
ശാസ്താംകോട്ട: പോരുവഴി സർവിസ് സഹകരണ ബാങ്കിന് സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിന് വേണ്ടി മന്ത്രി വി.എൻ. വാസവന് . മുൻ എം.പി കെ. സോമപ്രസാദ്, ബാങ്ക് പ്രസിഡന്‍റ് അബ്ദുൽ വഹാബ്, ഭരണസമിതി അംഗങ്ങളായ ഹാരീസ് പോരുവഴി, പി. ജോണി, സി.പി.എം നേതാക്കളായ ബി. ബിനീഷ്, അക്കരയിൽ ഹുസൈൻ, എൻ. പ്രതാപൻ എന്നിവരാണ് യത്. കെ.എസ്.ആർ.ടി.സിക്ക് നൽകിയ ഭൂമി തിരികെ ഏറ്റെടുക്കണം ശാസ്താംകോട്ട: കുന്നത്തൂർ താലൂക്ക് ആസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ഡിപ്പോ തുടങ്ങാൻ ശാസ്താംകോട്ട പഞ്ചായത്ത് വിട്ടുനൽകിയ ഭൂമി, തിരികെ ആവശ്യപ്പെടാൻ പഞ്ചായത്ത് കമ്മിറ്റി അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കെ.ഡി.എഫ് കുന്നത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കുന്നത്തൂർ മണ്ഡലം അഡ്ഹോക്ക് കമ്മിറ്റി പ്രസിഡന്‍റ് കെ. ശശി അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ഡി. ബാബു പാസ്റ്റർ, മല്ലിക ബാലകൃഷ്ണൻ, ബ്ലെസൺ ഐസക്, ഗീതാബാബു, ദേവരാജൻ, ബിന്ദു എബ്രഹാം, വനജ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story