Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബ്രൈഡൽ മേക്കപ്​ മത്സരം

ബ്രൈഡൽ മേക്കപ്​ മത്സരം

text_fields
bookmark_border
കൊല്ലം: പ്രഫഷനൽ ബ്യൂട്ടി ട്രനേഴ്​സിന്‍റെ കൂട്ടായ്മയായ സൂം ഇവന്‍റ്​സിന്‍റെ ആഭിമുഖ്യത്തിൽ, ആഗസ്റ്റ് 15ന് കൊല്ലം ബീച്ച് ഹോട്ടലിൽവെച്ച് ഒരു മെഗാ നടത്തും. സംസ്ഥാനത്തിന്‍റെ എല്ലാഭാഗത്തുനിന്നുമുള്ള വിദഗ്ധ ബ്യൂട്ടീഷ്യൻമാർ പങ്കെടുക്കും. ചെയർപേഴ്സൻ ഷൈമറാണി, ട്രഷറർ ആതിര ജയകുമാർ, നജില, സുസ്മിത, ദിവ്യ, അനിത തമ്പാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story