Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസൗഹൃദ പുരസ്കാരം

സൗഹൃദ പുരസ്കാരം

text_fields
bookmark_border
ചിത്രം കൊല്ലം: അഞ്ചാലുംമൂട് സൗഹൃദ ആർട്​സ്​ ആൻഡ്​ സ്പോർട്ട്സ് ക്ലബിന്റെ ഈ വർഷത്തെ സൗഹൃദ പുരസ്കാരത്തിന് കടപ്പായിൽ നഴ്സിങ്​ ഹോം ഉടമ ഡോ. കെ.വി. ഷാജി അർഹനായി. ജീവകാരുണ്യ രംഗത്തെ പ്രവർത്തനം വിലയിരുത്തിയാണ് അദ്ദേഹത്തെ അവാർഡിന് തെരഞ്ഞെടുത്തതെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 5001 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്​. സെപ്റ്റംബർ 10ന് നടക്കുന്ന ചടങ്ങിൽ, മേയർ പ്രസന്നാ ഏണസ്റ്റ് പുരസ്കാരം സമർപ്പിക്കും. ചെയർമാൻ കെ.എസ്. മനോജ്, ശ്രീഹരി, ജിനു മുരളി, കിരൺ ചന്ദ്, വി.ആർ. വേണു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story