Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡോ. ഷഹാൽ ഹസൻ...

ഡോ. ഷഹാൽ ഹസൻ മുസ്​ലിയാർക്ക്​ ആദരവ്​ ഇന്ന്​

text_fields
bookmark_border
കൊല്ലം: നവതി ആഘോഷിക്കുന്ന ടി.കെ.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അധ്യക്ഷൻ ഡോ. ഷഹാൽ ഹസൻ മുസ്​ലിയാരെ കൊല്ലം പൗരാവലിയും ടി.കെ.എം. കോളജ് ഓഫ് ആർട്സ് ആൻഡ്​ സയൻസ് അലുമ്നി അസോസിയേഷനും ശനിയാഴ്ച​ ആദരിക്കും. വൈകീട്ട്​ മൂന്നിന്​ ടി.കെ.എം കോളജ് ഓഫ് ആർട്സ് ആൻഡ്​ സയൻസ്​ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ്​ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്​ഘാടനം ചെയ്യും. കോളജ് പ്രിൻസിപ്പൽ ഡോ. ചിത്ര ഗോപിനാഥ്​ അധ്യക്ഷത വഹിക്കും. ട്രസ്റ്റ്​ ട്രഷറർ ജലാലുദ്ദീൻ മുസ്​ലിയാർ ഉപഹാര സമർപ്പണം നടത്തും. മന്ത്രി കെ.എൻ. ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്​, എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, രാജ്​മോഹൻ ഉണ്ണിത്താൻ, എം.എൽ.എമാരായ എം. നൗഷാദ്​, പി.സി. വിഷ്ണുനാഥ്​, ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ സാം കെ. ഡാനിയേൽ എന്നിവർ സംബന്ധിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story