Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം താലൂക്ക്...

കൊല്ലം താലൂക്ക് ജമാഅത്ത് ഫെഡറേഷൻ കൺവെൻഷൻ

text_fields
bookmark_border
കൊല്ലം: താലൂക്ക് ജമാഅത്ത് ഫെഡറേഷന്‍റെ പൊതുയോഗവും തെരഞ്ഞെടുപ്പ് കൺവെൻഷനും വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം ട്രാൻസ്​പോർട്ട് ബസ്​ സ്​​റ്റാൻഡ്​ മസ്​ജിദിൽ ചേരും. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ്​ കടയ്ക്കൽ അബ്ദുൽ അസീസ്​ മൗലവി ഉദ്ഘാടനം ചെയ്യും. താലൂക്ക് പ്രസിഡന്‍റ്​ മാർക്ക് അബ്ദുസലാം അധ്യക്ഷത വഹിക്കും. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദ്, ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി എന്നിവർ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story