Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:16 AM IST Updated On
date_range 12 Aug 2022 12:16 AM ISTചടയമംഗലം സ്റ്റേഡിയം നിർമാണം; ഉത്തരവിറങ്ങി
text_fieldsbookmark_border
ചടയമംഗലം: കായികരംഗത്ത് ചടയമംഗലം പഞ്ചായത്തിന് ഉണർവേകാൻ സ്റ്റേഡിയം യാഥാർഥ്യമാകുന്നു. 'ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം' പദ്ധതിയുടെ ഭാഗമായി ചടയമംഗലം പഞ്ചായത്തിൽ സ്റ്റേഡിയം നിർമാണത്തിന് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ശിപാര്‍ശപ്രകാരം ഉത്തരവ് പുറത്തിറങ്ങി. പദ്ധതി നിര്‍വഹണത്തിനുള്ള ചുമതല സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ്. പദ്ധതിയുടെ വിശദമായ പ്രോജക്ട് തയാറാക്കി സമര്‍പ്പിക്കുന്ന മുറക്ക് ഭരണാനുമതി ലഭിക്കുമെന്നും ചടയമംഗലത്തിന്‍റെ കായികചരിത്രത്തില്‍ ശ്രദ്ധേയമായ മാറ്റമുണ്ടാക്കാന്‍ സ്റ്റേഡിയം കൊണ്ട് സാധിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story