Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതമ്പാൻ സമാനതകളില്ലാത്ത...

തമ്പാൻ സമാനതകളില്ലാത്ത രാഷ്ട്രീയ വ്യക്തിത്വം –കെ.സി. വേണുഗോപാൽ എം.പി

text_fields
bookmark_border
ചിത്രം കൊല്ലം: സമാനതകളില്ലാത്ത രാഷ്ട്രീയ വ്യക്തിത്വത്തിനുടമയായിരുന്നു ഡോ. ജി. പ്രതാപവർമതമ്പാനെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. സമകാലീന രാഷ്ട്രീയത്തിന് തമ്പാന്‍റെ വിയോഗം വൻ നഷ്​ടമാണെന്നും കോൺഗ്രസ്​ പ്രസ്ഥാനം ഏക്കാലവും നന്ദിയോടെ തമ്പാന്‍റെ രാഷ്ട്രീയം ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി സംഘടിപ്പിച്ച ജി. പ്രതാപവർമ തമ്പാൻ അനുസ്​മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്‍റ്​ പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, എം.കെ. രാഘവൻ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പഴകുളം മധു, എം.എം. നസീർ, കെ.സി. രാജൻ, എ. ഷാനവാസ്​ഖാൻ, ബിന്ദുകൃഷ്ണ, ശൂരനാട് രാജശേഖരൻ, പുനലൂർ മധു, എഴുകോൺ നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story