Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഗെസ്റ്റ് അധ്യാപക ഒഴിവ്

ഗെസ്റ്റ് അധ്യാപക ഒഴിവ്

text_fields
bookmark_border
കൊല്ലം: ടി.കെ.എം കോളജ് ഓഫ് ആർട്ട് ആൻഡ് -സയൻസിൽ 2022-2023 അധ്യയന വർഷത്തേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, ഇസ്​ലാമിക് ഹിസ്റ്ററി, ഹിന്ദി, മലയാളം, ഹിസ്റ്ററി, എക്കണോമിക്സ് എന്നീ വിഷയങ്ങളിലേക്ക് ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. അപേക്ഷകൾ ആഗസ്റ്റ്​ 20 നകം tkmartsguest@gmail.com എന്ന ഇ മെയിലിൽ അയക്കണം. അപേക്ഷകർ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് കൊളീജിയറ്റ് എജുക്കേഷൻ ഓഫിസിൽ രജിസ്റ്റർ ചെയ്തിരിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story