Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡി.ഇ.ഒ മാർച്ചും ധർണയും

ഡി.ഇ.ഒ മാർച്ചും ധർണയും

text_fields
bookmark_border
ചിത്രം - കൊല്ലം: അധ്യാപക വിദ്യാർഥി അനുപാതം 1:40 ആയി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്​ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്​സ് അസോസിയേഷൻ (കെ.പി.എസ്​.ടി.എ) കൊല്ലം വിദ്യാഭ്യാസ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല വിദ്യാഭ്യാസ ഓഫിസ് പടിക്കൽ മാർച്ചും ധർണയും നടത്തി. ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ജില്ല പ്രസിഡന്‍റ്​ വി. പ്രശാന്ത് അധ്യക്ഷതവഹിച്ചു. പി. മണികണ്ഠൻ, വി.എൻ. പ്രേംനാഥ്‌, വൈ. നാസറുദ്ദീൻ, ബിനോയ്‌ ആർ. കൽപകം, വിനോദ് പിച്ചിനാട്ട്, പ്രിൻസി റീനാ തോമസ്, സി. സാജൻ, ഡി.കെ. സാബു, വൈസ് പ്രസിഡന്‍റ്​ ജ്യോതിനാഥൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story