Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവായനമാസാചരണം സമാപിച്ചു

വായനമാസാചരണം സമാപിച്ചു

text_fields
bookmark_border
വായനമാസാചരണം സമാപിച്ചു
cancel
അഞ്ചൽ: വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കാരാളികോണം സീതീ സാഹിബ് സ്കൂളിൽ നടന്ന . സംസ്ഥാന ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്കാര ജേതാവ് ബൈജു മലനടയുടെ നേതൃത്വത്തിൽ കാർഷിക സംസ്കൃതിയുടെയും ഗോത്രവർഗ കലാരൂപങ്ങളുടെയും ഗ്രാമീണ ഉത്സവങ്ങളുടെയും തനിമ ഉൾക്കൊള്ളുന്ന അറിവുകളും ഗാനങ്ങളും അവതരിപ്പിച്ചു. പി.ടി.എ പ്രസിഡൻറ് ജി. വിക്രമൻ പിള്ള അധ്യക്ഷത വഹിച്ചു. വിദ്യാരംഗം കോഓഡിനേറ്റർ ഹിലാൽ മുഹമ്മദ് ആമുഖാവതരണം നടത്തി. പ്രഥമാധ്യാപകൻ പി.കെ. രാജേഷ്, എസ്.ആർ.ജി കൺവീനർ പി.ടി. ബീന എന്നിവർ സംസാരിച്ചു. (ചിത്രം): കാരാളികോണം സീതി സാഹിബ് സ്കൂളിൽ നടന്ന വായനമാസാചരണ സമാപന സമ്മേളനത്തിൽ ഫോക് ലോർ പുരസ്കാര ജേതാവ് ബൈജു മലനട കുട്ടികൾക്ക് നാടൻപാട്ട് ചൊല്ലിക്കൊടുക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story