Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതൊഴിലുറപ്പ് തൊഴിലാളികൾ...

തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി

text_fields
bookmark_border
ചിത്രം പുനലൂർ: കരവാളൂർ പഞ്ചായത്തിലെ ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ബി.എസ്.എൻ.എൽ ഓഫിസ് മാർച്ച് നടത്തി. കോൺഗ്രസ് പുനലൂർ ബ്ലോക്ക് പ്രസിഡന്‍റ്​ സി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ജിഷാ മുരളി അധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കെ. യോഹന്നാൻകുട്ടി, മണ്ഡലം പ്രസിഡന്‍റ്​ ഷിബു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story