Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജനവാസ മേഖലയിൽ കക്കൂസ്...

ജനവാസ മേഖലയിൽ കക്കൂസ് മാലിന്യമൊഴുക്കുന്നു

text_fields
bookmark_border
ജനവാസ മേഖലയിൽ കക്കൂസ് മാലിന്യമൊഴുക്കുന്നു
cancel
അഞ്ചൽ: രാത്രിയിൽ ജനവാസ മേഖലയിൽ കക്കൂസ് മാലിന്യമൊഴുക്കുന്നതായി നാട്ടുകാരുടെ പരാതി. ആനപ്പുഴക്കൽ - ഇടമുളയ്ക്കൽ റോഡിന്‍റെ പല ഭാഗങ്ങളിലായിട്ടാണ് കഴിഞ്ഞ ദിവസം മാലിന്യമൊഴുക്കിയത്. നേരത്തേ പല ദിവസങ്ങളിലും ഇത്തരം സംഭവങ്ങൾ നടന്നതായും നാട്ടുകാർ പറയുന്നു. ഇതുവഴി അഞ്ചൽ പൊലീസ് നൈറ്റ് പട്രോളിങ് നടത്തണമെന്നാണ് ആവശ്യം. ചിത്രം: ആനപ്പുഴയ്ക്കൽ - ഇടമുളയ്ക്കൽ പാതയോരത്ത് കക്കൂസ് മാലിന്യ മൊഴുക്കിയ നിലയിൽ (KE ACL - 2)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story