Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 12:17 AM IST Updated On
date_range 11 Aug 2022 12:17 AM ISTദേശീയ വ്യാപാരി ദിനാചരണം
text_fieldsbookmark_border
കൊട്ടിയം: വ്യാപാര മേഖലയിലെ പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡന്‍റ് നവാസ് പുത്തൻ വീട് അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി ഷംലാൽ, സിദ്ദീഖ്, രാജൻ ലേറ്റസ്റ്റ്, ഷാഫി ദിൽദാർ, ഷാജഹാൻ, താജുദീൻ, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി വിളംബര ജാഥ, പതാക ഉയർത്തൽ, മധുര വിതരണം എന്നിവ നടത്തി. ചിത്രം. ദേശീയ വ്യാപാര ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പൊതുസമ്മേളനം പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
