Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബിരുദദാന സമ്മേളനം

ബിരുദദാന സമ്മേളനം

text_fields
bookmark_border
കൊല്ലം: ചാത്തന്നൂർ എം.ഇ.എസ്​ എൻജിനീയറിങ് കോളജിൽ ബി.ടെക് കോഴ്സ്​ പൂർത്തിയായ 200 ലധികം വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് വി.എസ്​.എസ്​.സി ഫിസിക്സ്​ ലാബ് ഡയറക്ടർ ഡോ. രാജീവ് ഉദ്ഘാടനം ചെയ്തു. കോളജ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രഫ. പി.ഒ.ജെ. ലബ്ബ അധ്യക്ഷതവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. എം. നാജി, മാനേജിങ്​ കമ്മിറ്റി ചെയർമാൻ പി.എച്ച്. നജീബ്, സെക്രട്ടറി ജെ. കമർസമാൻ, കണ്ണനല്ലൂർ നിസാം, നബീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story