Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാമായണ ചിത്രരചന –...

രാമായണ ചിത്രരചന – ക്വിസ്​

text_fields
bookmark_border
കൊല്ലം: ശ്രീപുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ സ്​കൂൾ - കോളജ് വിദ്യാർഥികൾക്കായി രാമായണ ചിത്രരചന, ക്വിസ്​, പ്രസംഗം, പാരായണം എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ ഒമ്പതു​ മുതൽ ചിത്രരചന, 11 മുതൽ ക്വിസ്, രണ്ടു മുതൽ പാരായണം, മൂന്നു മുതൽ പ്രസംഗം എന്നിങ്ങനെയാണ് സമയക്രമം. കൂടുതൽ വിവരങ്ങൾക്ക് 9895198574, 8301042088, 9447858475, 0474 -2740265, 2767136. സമ്പൂർണ ​തൈറോയിഡ്​ ക്ലിനിക് കൊല്ലം: 'തൈറോയിഡ്​ തിരിച്ചറിയൂ ആരോഗ്യം നിലനിർത്തൂ' എന്ന സന്ദേശത്തോടെ സമ്പൂർണ തൈറോയിഡ്​ കൊല്ലം ഉപാസനയിൽ വെള്ളിയാഴ്ച രാവിലെ 10.30 മുതൽ പ്രവർത്തനം ആരംഭിക്കും. സർജറി, ഇ.എൻ.ടി എന്നീ വിഭാഗങ്ങളിലെ വിദഗ്​ധ ഡോക്ടർമാരുടെ സേവനം ലഭ്യമാണ്​. തൈറോയിഡ്​ ക്ലിനിക്കിന്‍റെ സൗജന്യ ക്യാമ്പും നടത്തും. ഫോൺ: 9188664070, 9961098800, 9207408999.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story