Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഉപരോധ സമരം

ഉപരോധ സമരം

text_fields
bookmark_border
ഉപരോധ സമരം
cancel
കൊട്ടിയം: കൊറ്റങ്കര ഗ്രാമപഞ്ചായത്തിൽ ആധുനിക ഫിഷ് മാർക്കറ്റിന് വസ്തു ഏറ്റെടുത്തതുമായി ബന്ധപ്പെട്ടു നടന്ന അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന ആവശ്യവുമായി എസ്.ഡി.പി.ഐ കൊറ്റങ്കര പഞ്ചായത്ത് കമ്മറ്റി ഉപരോധസമരം നടത്തി. എസ്.ഡി.ടി.യു സംസ്ഥാന സമിതി അംഗം കടയ്ക്കൽ ജലീൽ ഉദ്ഘാടനം ചെയ്തു. സലാഹുദീൻ അധ്യക്ഷത വഹിച്ചു. ജവാദ് കുറ്റിച്ചിറ, റിയാസ്, അലി മേക്കോൺ എന്നിവർ സംസാരിച്ചു. ചിത്രം: എസ്.ഡി.പി.ഐ കൊറ്റങ്കര പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ഉപരോധസമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story