Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
കൊല്ലം ഡി.സി.സി ഹാൾ: മുൻ എം.എൽ.എ ജി. പ്രതാപവർമ തമ്പാൻ അനുസ്മരണ യോഗം - വൈകു. 4.00 കൊല്ലം ശ്രീനാരായണ കോളജ്:​ മലയാളം വിഭാഗത്തിന്‍റെ ആഭിമുഖ്യത്തിൽ ദ്വിദിന ദേശീയ സെമിനാർ- രാവിലെ 10.00 കൊല്ലം സര്‍ക്കാര്‍ ടി.ടി.ഐ: ടി.ടി.ഐ/പി.പി.ടി.ടി.ഐ കലോത്സവം സ്വാഗതസംഘം രൂപവത്​കരണ യോഗം- വൈകു. 4.00 കരുനാഗപ്പള്ളി കന്നേറ്റി ബോട്ട് പവലിയൻ: 83ാമത് ശ്രീ നാരായണ ട്രോഫി ജലോത്സവത്തിന്‍റെ ലോഗോ പ്രകാശനം - കലക്ടർ അഫ്സാന പർവീൺ - രാവിലെ 10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story