Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎൻ.എസ്.എസ് കരയോഗ...

എൻ.എസ്.എസ് കരയോഗ വാർഷികം

text_fields
bookmark_border
ഓച്ചിറ: ചങ്ങൻകുളങ്ങര 841- ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്‍റെ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും യൂനിയൻ സെക്രട്ടറി ആർ. ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ ഇരുപ്പയ്ക്കൽ ജെ. രാജശേഖരൻ പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് എൻ.എസ്.എസ് ഇൻസ്‌പെക്ടർ ഹരികൃഷ്ണൻ, ചീരാഴി പദ്മകുമാർ, സജിനാഥൻപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇരിപ്പയ്ക്ക്ൽ ജെ. രാജശേഖരൻ പിള്ള (പ്രസി.), ചീരാഴി എസ്. പത്മകുമാർ (വൈസ്. പ്രസി.), എ. സുരേന്ദ്രൻ പിള്ള (സെക്ര.), ബി. മനോഹരൻ പിള്ള (ജോ. സെക്ര.), ബി. കൃഷ്ണകുമാർ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story