Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതാപവര്‍മ തമ്പാന്‍...

പ്രതാപവര്‍മ തമ്പാന്‍ അനുസ്മരണം

text_fields
bookmark_border
പ്രതാപവര്‍മ തമ്പാന്‍ അനുസ്മരണം
cancel
ഓച്ചിറ: ഓച്ചിറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. അനുസ്മരണം ഡി.സി.സി പ്രസിഡന്‍റ്​ രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ നീലികുളം സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍. മഹേഷ് എം.എല്‍.എ, ആര്‍. രാജശേഖരന്‍, അഡ്വ. എന്‍. അനില്‍കുമാര്‍, എസ്. കൃഷ്ണകുമാര്‍, അനില്‍ വാഴപ്പള്ളി, എം.എസ്. ഷൗക്കത്ത്, കെ.കെ. സുനില്‍കുമാര്‍, ബി.എസ്. വിനോദ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story