Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാപാരിദിനം ആചരിച്ചു

വ്യാപാരിദിനം ആചരിച്ചു

text_fields
bookmark_border
കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി രാമന്‍കുളങ്ങര യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ദേശീയ വ്യാപാരിദിന ആഘോഷം കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യു. പവിത്ര ഉദ്ഘാടനം ചെയ്തു. ചികിത്സ ധനസഹായങ്ങളും വിതരണം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ ജി. ഗോപകുമാര്‍ അധ്യക്ഷതവഹിച്ചു. യോഗത്തില്‍ ഭാരവാഹികളായ എ.ആര്‍. നവാസ്, ജെസി കെ. ബാബു, എം.എം. സലീം, സന്തോഷ് രവി, ഇ. മുഹമ്മദ് കുഞ്ഞ്, വി. രാജേന്ദ്രന്‍ നായര്‍, വി.പി. സജീവ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story