Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്ഥാപക ദിനം

സ്ഥാപക ദിനം

text_fields
bookmark_border
ചടയമംഗലം: യൂത്ത് കോൺഗ്രസ്‌ ഇട്ടിവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസിന്‍റെ സ്ഥാപക ദിനവും കിറ്റ് ഇന്ത്യ ദിനവും ആചരിച്ചു. ഇട്ടിവ മണ്ഡലം പ്രസിഡന്‍റ്​ സജീർ ഖാൻ യു.എസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി.ടി. സിബി ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗം അഡ്വ. എ. ശ്രീകുമാർ, യൂത്ത് കോൺഗ്രസ്‌ ജില്ല സെക്രട്ടറി എ.ആർ. റിയാസ്, നസീബ് റഹ്‌മാൻ, ഇബ്​നു മസൂദ്, എച്ച്​.എസ്. ബൈജു, ഇക്ബാൽ, ഫൈസൽ കടയ്ക്കൽ, നൗഷാദ് മലപ്പേരൂർ, ചന്ദു ബോബൻ, അബ്ദുൽ മനാഫ് കോട്ടുക്കൽ എന്നിവർ സംസാരിച്ചു. ചിത്രം - ഹിരോഷിമ- നാഗസാകി ദിനം ആചരിച്ചു കടയ്ക്കൽ: കുമ്മിൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സ്കൗട്​സ്​ ആൻഡ് ഗൈഡ്സ് യൂനിറ്റിന്‍റെ നേതൃത്വത്തിൽ ഹിരോഷിമ- നാഗസാകി ദിനം ആചരിച്ചു. പ്രിൻസിപ്പൽ എം. നാസറുദീൻ ഉദ്​ഘാടനം ചെയ്തു. ഗൈഡ്സ് ക്യാപ്റ്റൻ പി.വി. ഇന്ദു, സ്കൗട്​സ്​ മാസ്റ്റർ സക്കീർ ഹുസൈൻ, അധ്യാപിക വന്ദന ശിവ, വളന്‍റിയർമാരായ താഹിറ, കാവ്യ, അംശ, അഭിരാം, ഇർഫാൻ ഹുസൈൻ, ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story