Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാപാര ദിനാചരണം

വ്യാപാര ദിനാചരണം

text_fields
bookmark_border
പത്തനാപുരം: വ്യാപാര ദിനാചരണ ഭാഗമായി മര്‍ച്ചന്‍റ്​ അസോസിയേഷന്‍ യൂനിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പൊതുസമ്മേളനം സംഘടിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറിയും യൂനിറ്റ് പ്രസിഡന്‍റുമായ ജോജോ കെ. എബ്രഹാം അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ എസ്. തുളസി, അസോസിയേഷൻ വൈസ് പ്രസിഡൻറ് വി. വിജയഭാനു, ജനറൽ സെക്രട്ടറി ഹാജി എം. റഷീദ്, നസീമ ബീവി, എം. മുഹമ്മദാലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story