Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകരെ അക്രമിച്ച സംഭവം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ

text_fields
bookmark_border
കുണ്ടറ: കേരളപുരം ഇടവട്ടത്ത് ഡി.വൈ.എഫ്.ഐ പൂജപ്പുര യൂനിറ്റ് സെക്രട്ടറി അഭിലാഷിനെയും വെള്ളിമണില്‍ വില്ലേജ് സെക്രട്ടറി ജോമോനെയും കൊലപ്പെടുത്താന്‍ ശ്രമിച്ച ആക്രമികളെ അറസ്റ്റ്‌ ചെയ്യാന്‍ പൊലീസ് തയാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഡി.വൈ.എഫ്.ഐ കുണ്ടറ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി അരുണ്‍, പ്രസിഡന്‍റ്​ എസ്. ശ്യാം എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story