Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമെഗാ ക്വിസ് മത്സരം

മെഗാ ക്വിസ് മത്സരം

text_fields
bookmark_border
ഓയൂര്‍: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വെളിനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 14ന് ഉച്ചക്ക്​ രണ്ടിന് കരിങ്ങന്നൂരിലെ വെളിനല്ലൂര്‍ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. കരിങ്ങന്നൂര്‍ രാമചന്ദ്രന്‍ നായരുടെ പേരിലുള്ള എവറോളിങ്​ ​ട്രോഫിയും 2001 രൂപയുമാണ് ഒന്നാംസമ്മാനം. വിശദ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ബന്ധപ്പെടുക: 9961372240, 8943559791, 8129917826.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story