Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രതാപവർമ തമ്പാൻ...

പ്രതാപവർമ തമ്പാൻ അനുസ്മരണം

text_fields
bookmark_border
പ്രതാപവർമ തമ്പാൻ അനുസ്മരണം
cancel
കരുനാഗപ്പള്ളി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്​ എൻ. അജയകുമാർ അധ്യക്ഷത വഹിച്ചു. കെ.ജി. രവി, തൊടിയൂർ രാമചന്ദ്രൻ, ആർ. രാജശേഖരൻ, എം. അൻസാർ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, മുനമ്പത്ത് വഹാബ്, നീലികുളം സദാനന്ദൻ, ബോബൻ ജി. നാഥ്, പി.വി. ബാബു, രമാഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ​ചിത്രം: കരുനാഗപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച യു.ഡി.എഫ് ജില്ല ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story