Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുദ്ധവിരുദ്ധ റാലി

യുദ്ധവിരുദ്ധ റാലി

text_fields
bookmark_border
കടയ്ക്കൽ: കുമ്മിൾ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടത്തി. സുഡോക്കു കൊക്ക് നിർമാണം, പ്ലക്കാർഡ് നിർമാണം എന്നീ പരിപാടികളും നടത്തി. സീനിയർ ഇൻ ചാർജ്​ വിജയകുമാരി നേതൃത്വം നൽകി. കേരള കര്‍ഷകസംഘം മേഖല സമ്മേളനം ഓയൂര്‍: കേരള കര്‍ഷകസംഘം മരുതമണ്‍പള്ളി മേഖല സമ്മേളനം കര്‍ഷകസംഘം ഏരിയ സെക്രട്ടറി മണികണ്ഠന്‍പിള്ള ഉദ്ഘാടനം ചെയ്തു. കര്‍ഷകസംഘം പ്രസിഡന്‍റ്​ ടി. ഇടിച്ചെറിയ പൂവണംവിള അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 21 അംഗം കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇടിച്ചെറിയ പൂവണംവിള (പ്രസി.), ഷാജിലാൽ (സെക്ര.), ഒ.പി. അനീഷ് (ട്രഷ.), എസ്. രതീശന്‍ (ജോ. സെക്ര.), രാജശേഖരന്‍ ഉണ്ണിത്താൻ (വൈസ് പ്രസി.) എന്നിവരാണ്​ ഭാരവാഹികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story