Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനവപൂജിതം ആഘോഷം

നവപൂജിതം ആഘോഷം

text_fields
bookmark_border
കൊട്ടാരക്കര: നവപൂജിതം ആഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ നടന്ന സൗഹൃദസമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്​ഘാടനം ചെയ്തു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു, കൊല്ലം റൂറൽ എസ്.പി കെ.ബി. രവി, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ബിന്ദു ജി. നാഥ്, ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ ബി.ബി. ഗോപകുമാർ, പുനലൂർ സോമരാജൻ, കലയപുരം ജോസ്, ഉസ്താദ് മുഹുസിൽ അഹമ്മദ്, സുഹൈർ മുസ്‌ലിയാർ, ആർ. രശ്മി, രതീഷ് കിളിത്തട്ടിൽ, എഴുകോൺ രാജ്‌മോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story