Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആര്‍.എസ്.പി മങ്ങാട്...

ആര്‍.എസ്.പി മങ്ങാട് ലോക്കല്‍ സമ്മേളനം

text_fields
bookmark_border
(ചിത്രം) കിളികൊല്ലൂര്‍: സംസ്ഥാന കമ്മിറ്റി അംഗം കുരീപ്പുഴ മോഹന്‍ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ലീലാമ്മ അധ്യക്ഷതവഹിച്ചു. സമ്മേളനത്തില്‍ 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ലോക്കല്‍ സെക്രട്ടറിയായി എ.കെ. ലത്തീഫിനെ തെരഞ്ഞെടുത്തു. അറിയിപ്പ് ​കൊട്ടിയം: തൃക്കോവിൽവട്ടം പഞ്ചായത്തിന്‍റെ പരിധിയിലെ എല്ലാ കെട്ടിടങ്ങൾക്കും ഫോൺനമ്പർ അപ്ഡേറ്റ് ചെയ്യുന്നതിലേക്ക് കെട്ടിടനമ്പർ, ഉടമസ്ഥരുടെ ഫോൺ നമ്പർ എന്നിവ പഞ്ചായത്തിൽ ഹാജരാക്കുകയോ 8129289559, 8078256755 എന്നീ നമ്പറുകളിൽ അറിയിക്കുകയോ ചെയ്യണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story