Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാലിയേറ്റിവ് കെയറിന്...

പാലിയേറ്റിവ് കെയറിന് സഹായം കൈമാറി

text_fields
bookmark_border
ഓച്ചിറ: മദർ തെരേസ പാലിയേറ്റിവ് കെയറിനുള്ള സഹായം ഏറ്റുവാങ്ങലും ആരോഗ്യപ്രവർത്തകരെ ആദരിക്കൽ ചടങ്ങും മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മാർക്ക് ഇന്‍റർനാഷനൽ മാനേജിങ് ഡയറക്ടർ സുരേഷ് സി. പിള്ള സഹായം കൈമാറി. പാലിയേറ്റിവ് കെയർ പ്രസിഡന്‍റ്​ പി.ബി. സത്യദേവൻ അധ്യക്ഷത വഹിച്ചു. ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ, ഓച്ചിറ പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ബി. ശ്രീദേവി, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂൽഫിയ ഷെറിൻ, സരസ്വതി, അജ്മൽ, സുചേത, അനിജ, ഡോ. ആർ. നാരായണക്കുറുപ്പ്, ഡോ. ജി. സുമിത്രൻ, ഡോ സി. സുനിൽ കുമാർ, ഡോ. ഷമീർ സിദ്ദീഖ്​, സ്നേഹ സന്തോഷ്, സുരേഷ് നാറാണത്ത്, ബാബു കൊപ്പറ, മഞ്ഞിപ്പുഴ വിശ്വനാഥപിള്ള, വിജയാ കമൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story