Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2022 12:06 AM IST Updated On
date_range 9 Aug 2022 12:06 AM ISTഗജപൂജയും ആനയൂട്ടും നടത്തി
text_fieldsbookmark_border
ഓച്ചിറ: ഓണാട്ടുകര ഗജപ്രജത്തിന്‍റെ നേതൃത്വത്തിൽ ഓച്ചിറ പടനിലത്ത് . നാല് ആനകളാണ് പങ്കെടുത്തത്. ആനകളെ കിഴക്കും പടിഞ്ഞാറും ആൽത്തറകൾ, എട്ടുകണ്ടം, തകിടികണ്ടം ഒണ്ടിക്കാവ്, ഗണപതി ആൽത്തറ എന്നിവിടങ്ങളിൽ പ്രദക്ഷിണം നടത്തിയശേഷം സേവപന്തലിലേക്ക് ആനയിച്ചു. തുടർന്ന്, ആനയൂട്ടും ഗജപൂജയും നടത്തി. ആനയൂട്ട് റിജു കാവനാട് ഉദ്ഘാടനം ചെയ്തു. ഫോട്ടോ: ഓണാട്ടുകര ഗജപ്രജത്തിന്‍റെ നേതൃത്വത്തിൽ ഓച്ചിറ പടനിലത്ത് നടത്തിയ ഗജപൂജയും ആനയൂട്ടും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
