Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവായ്പമേള നടത്തി

വായ്പമേള നടത്തി

text_fields
bookmark_border
കിഴക്കേകല്ലട: ജില്ല വ്യവസായ വാണിജ്യ വകുപ്പും- കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തും സംയുക്തമായി വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വായ്പ-ലൈസൻസ്​ മേള സംഘടിപ്പിച്ചു. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയദേവി മോഹൻ ഉദ്ഘാടനം ചെയ്തു. കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് വികസനസമിതി അധ്യക്ഷ റാണി സുരേഷ് അധ്യക്ഷതവഹിച്ചു. ക്ഷേമസമിതി ചെയർമാൻ സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എസ്​. ശ്യാം, രതീഷ്, രാജു ലോറൻസ്​ എന്നിവർ സംസാരിച്ചു. ഉദ്ഘാടനം കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയിൽ എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിച്ച സൗണ്ട് സിസ്റ്റത്തിന്‍റെ ഉദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് നാലിന് പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story