Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2022 12:08 AM IST Updated On
date_range 8 Aug 2022 12:08 AM ISTആരോഗ്യ പ്രവർത്തകർക്ക് ആദരവ് ഇന്ന്
text_fieldsbookmark_border
ഓച്ചിറ: മദർ തെരേസ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ആരോഗ്യ പ്രവർത്തകരെ മന്ത്രി വി. ശിവൻകുട്ടി ആദരിക്കും. തിങ്കളാഴ്ച രാവിലെ 9.30ന് ജി. ദിവാകരൻ പിള്ള സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പാലിയേറ്റിവ് സഹായം മന്ത്രി ഏറ്റുവാങ്ങും. സൊസൈറ്റി പ്രസിഡന്‍റ് പി.ബി. സത്യദേവൻ അധ്യക്ഷതവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story