Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബൈക്ക് റാലി...

ബൈക്ക് റാലി സംഘടിപ്പിച്ചു

text_fields
bookmark_border
കൊല്ലം: അസാദി കാ അമൃത് മഹോത്സവ ഭാഗമായി യുവമോര്‍ച്ച ജില്ല കമ്മിറ്റി 'തിരംഗ യാത്ര' . ആനന്ദവല്ലീശ്വരം ക്ഷേത്രമൈതാനിയില്‍നിന്ന്​ ആരംഭിച്ച റാലി പീരങ്കിമൈതാനിയിലെ അയ്യൻകാളി പ്രതിമക്ക് മുന്നില്‍ സമാപിച്ചു. സമാപനയോഗം യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ വിഷ്ണു പട്ടത്താനം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്​ പ്രസിഡന്‍റ്​ ബി.എല്‍. അജേഷ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ പി. അഖില്‍, ആർ.വി. രാഹുല്‍കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ഭാരവാഹികളായ ബി. ഗോകുല്‍, യു. ഗോപകുമാർ, എം. അഭിനസ്​, വി. ദീപുരാജ്, ഐ.ടി സെല്‍ കണ്‍വീനര്‍ അര്‍ജുന്‍മോഹന്‍, ജില്ല കമ്മിറ്റി അംഗം വിഷ്ണു രാമചന്ദ്രന്‍, മണ്ഡലം പ്രസിഡന്‍റുമാരായ സൂരജ്‌സോമന്‍, ഉണ്ണികൃഷ്ണന്‍, പ്രവീണ്‍ പാരിപ്പള്ളി, ശരത് മാമ്പുഴ, അബിന്‍ ഷണ്മുഖന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story