Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഹിരോഷിമ ദിനാചരണം

ഹിരോഷിമ ദിനാചരണം

text_fields
bookmark_border
കൊല്ലം: ഐപ്‌സോ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കവി കുരീപ്പുഴ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കവി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ജില്ല പ്രസിഡന്‍റ്​ വി.ആര്‍. അജു അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ.ബി. ബിജു, കെ.പി. സജിനാഥ്, ബി.എസ്. ജഗന്‍, പി. ഉഷാകുമാരി, ബി. സുജിത്ത്, ഹനീഫ്, എം. രാകേഷ്, രവീന്ദ്രന്‍പിള്ള, എം.എം. നിസാമുദ്ദീന്‍, ജില്ല ട്രഷറര്‍ ജി. ജഗദീഷ് പ്രസാദ് എന്നിവര്‍ സംസാരിച്ചു. (......must....എജൻസി താൽപര്യം....) 'ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കണം' ഇരവിപുരം: ദേശീയപാതയിൽ മാടൻനട ജങ്​ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാടൻനട യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. മൂന്നു മാസത്തിലധികമായി ലൈറ്റ് പ്രകാശിക്കുന്നില്ല. നാട്ടുകാരും വ്യാപാരികളും കെ.എസ്.ഇ.ബി അധികൃതരുമായും കോർപറേഷൻ അധികൃതരുമായും ബന്ധപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. പ്രസിഡന്‍റ്​ ആദിക്കാട് മനോജ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി സാദത്ത് ഹബീബ്, ട്രഷറർ അബ്ദുൽ സലാം, ഇ.വി. നാസർ, നഹാസ്, രഘുനാഥൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story