Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വാ​ത​ന്ത്ര്യ​സ​മ​ര...

സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര ക്വി​സ്

text_fields
bookmark_border
സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര ക്വി​സ്
cancel
കൊ​ട്ടി​യം: കെ.​പി.​സി.​സി വി​ചാ​ര്‍ വി​ഭാ​ഗ് ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ത്സ​രം ന​ട​ത്തി. ക​ല്ലു​വാ​തു​ക്ക​ല്‍ യു.​പി.​എ​സി​ൽ ന​ട​ത്തി​യ മ​ത്സ​രം കെ.​പി.​സി.​സി എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗം അ​ഡ്വ. എ. ​ഷാ​ന​വാ​സ്ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ കൊ​ട്ടി​യം എം.​എ​സ്. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​സി.​സി വി​ചാ​ര്‍ വി​ഭാ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി പി. ​പ്ര​ഭാ​ക​ര​ന്‍, ഡോ. ​ന​ട​ക്ക​ല്‍ ശ​ശി, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്​ പാ​രി​പ്പ​ള്ളി ബി​ജു, ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​തീ​ഷ്, മു​ന്‍ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ വി​ഷ്ണു, യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ചെ​യ​ര്‍മാ​ന്‍ വ​ട്ട​ക്കു​ഴി​ക്ക​ല്‍ മു​ര​ളീ​ധ​ര​ന്‍, രാ​ജ​ന്‍ ത​ട്ടാ​മ​ല എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ചിത്രം: കെ.​പി.​സി.​സി വി​ചാ​ര്‍ വി​ഭാ​ഗ് ചാ​ത്ത​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ സംഘടിപ്പിച്ച മ​ത്സ​രം അ​ഡ്വ. എ. ​ഷാ​ന​വാ​സ്ഖാ​ന്‍ ഉ​ദ്ഘാ​ട​നം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story