Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2022 12:49 AM IST Updated On
date_range 7 Aug 2022 12:49 AM ISTസാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു
text_fieldsbookmark_border
അഞ്ചൽ: അഞ്ചലച്ചൻെറ 180ാമത് ഓർമപ്പെരുന്നാളിന്‍റെ ഭാഗമായി അഞ്ചൽ സൻെറ് ജോർജ് ഓർത്തഡോക്സ് തീർഥാടന വലിയ പള്ളിയിൽ നടന്ന സാംസ്കാരിക സന്ധ്യ ശാന്തിഗിരി ആശ്രമം ജന.സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. കോശി ജോൺ അധ്യക്ഷത വഹിച്ചു. അലിയ്യുൽ ബുഹാരി തങ്ങൾ, ഫാ. തോമസ് പോൾ, ഫാ. ബോവസ് മാത്യു, ഫാ. ഷൈജൻ ആൻറണി, ഫാ. ജോൺ വർഗീസ്, അഡ്വ. സൈമൺ അലക്സ് എന്നിവർ സംസാരിച്ചു. ചിത്രം: അഞ്ചലച്ചൻെറ 180ാമത് ഓർമപ്പെരുന്നാളിന്‍റെ ഭാഗമായി നടന്ന സാംസ്കാരിക സന്ധ്യ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
