Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightടാലന്‍റ്​ ലാബ് പദ്ധതി...

ടാലന്‍റ്​ ലാബ് പദ്ധതി തുടങ്ങി

text_fields
bookmark_border
ശാസ്താംകോട്ട: പോരുവഴി ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ടാലന്‍റ്​ ലാബ് പദ്ധതിപ്രവര്‍ത്തനം ആരംഭിച്ചു. സ്‌കൂളിലെ ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവരെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കാന്‍ ആവശ്യമായ അവസരം ഒരുക്കുക എന്ന ലക്ഷ്യവുമായാണ് ടാലന്‍റ്​ ലാബ് പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ പ്രധാനാധ്യാപിക ഒ. ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ അംഗം പ്രിയന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. അക്കരയില്‍ ഹുസൈന്‍, ജെ. ജോണ്‍സണ്‍, എം. സുല്‍ഫിഖാന്‍ റാവുത്തര്‍, സുഷമ, ലേഖ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story