Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസാംസ്കാരിക സെമിനാർ

സാംസ്കാരിക സെമിനാർ

text_fields
bookmark_border
സാംസ്കാരിക സെമിനാർ
cancel
കരുനാഗപ്പള്ളി: സി.പി.ഐ കൊല്ലം ജില്ല സമ്മേളനത്തി​ന്‍റേയും കാമ്പിശ്ശേരി, ​േതാപ്പിൽഭാസി ജന്മശതാബ്‌ദി ആഘോഷങ്ങളുടെയും ഭാഗമായി സമരം സർഗാത്മകം എന്ന വിഷയത്തിൽ കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ചു. നാടക രചയിതാവും സംവിധായകനുമായ സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ, ഡോ. സുജിത്ത് വിജയൻ പിള്ള എം.എൽ.എ, സ്വാഗതസംഘം കൺവീനർ അഡ്വ. മണിലാൽ, പാർട്ടി മണ്ഡലം സെക്രട്ടറി ഐ. ഷിഹാബ്, ഡോ.വള്ളിക്കാവ് മോഹൻദാസ്, അഡ്വ.എ. ഷാജഹാൻ, റാഫി കാമ്പിശ്ശേരി, മാല തോപ്പിൽ, ഇ.എ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകം അവതരിപ്പിച്ചു.
Show Full Article
TAGS:
Next Story