Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്വാതന്ത്ര്യദിനാഘോഷവും...

സ്വാതന്ത്ര്യദിനാഘോഷവും കുടുംബ സംഗമവും

text_fields
bookmark_border
ഓച്ചിറ: നാഷനൽ എക്സ് സർവിസ്​ മെൻ കോഓഡിനേഷൻ കമ്മിറ്റിയു​െടയും മഹിളാവിങ്ങി​െന്‍റയും ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷവും കുടുംബസംഗമവും 15ന് വയനകം ചന്തക്ക്​ സമീപമുള്ള ഓഫീസ് അങ്കണത്തിൽ നടക്കും. 10ന് സമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡന്‍റ്​ ടി.ഒ. തങ്കപ്പൻ അധ്യക്ഷത വഹിക്കും. കൊല്ലം എൻ.സി.സി ഗ്രൂപ് ഡെപ്യൂട്ടി കമാൻഡന്റ് കേണൽ ധീരജ് സിങ്​, ഡി.പി.ഡി.ഒ.യു ബിജു, ഓച്ചിറ എസ്.എച്ച്.ഒ നിസാമുദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story