Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2022 12:52 AM IST Updated On
date_range 6 Aug 2022 12:52 AM ISTചരമവാർഷികവും സൗഹൃദ കൂട്ടായ്മയും
text_fieldsbookmark_border
കരുനാഗപ്പള്ളി: കോണ്‍ഗ്രസ് കരുനാഗപ്പള്ളി മുന്‍ ബ്ലോക്ക് പ്രസിഡന്‍റ് കൈതവനത്തറ കൃഷ്ണന്‍കുട്ടിയുടെ ഒന്നാം ചരമവാര്‍ഷികവും സൗഹൃദ കൂട്ടായ്മയും യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്‍റ് കൈതവനത്തറ ശങ്കരന്‍കുട്ടി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എന്‍. അജയകുമാര്‍, യു.ഡബ്ല്യു.ഇ.സി സംസ്ഥാന ജനറല്‍ സെക്രട്ടറി ബോബന്‍ ജി. നാഥ്, പുന്നൂര്‍ ശ്രീകുമാര്‍, കളീക്കല്‍മുരളി, സുഭാഷ് ബോസ്, മോഹന്‍ദാസ്, സന്തോഷ്ബാബു, വി.കെ. രാജേന്ദ്രന്‍, കൈതവനത്തറ രഘു, അനീഷ് മുട്ടാണിശ്ശേരില്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story