Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക്ലാപ്പന ചിറക്കടവ്...

ക്ലാപ്പന ചിറക്കടവ് ദേവീക്ഷേത്രത്തിൽ സപ്താഹ യജ്ഞം

text_fields
bookmark_border
ഓച്ചിറ: ക്ലാപ്പന ചിറക്കടവ് ദേവീക്ഷേത്രത്തിലെ 16ാമത് ഭാഗവത സപ്താഹ യജ്ഞം പുറപ്പേരില്ലം നാരായണൻ വാസുദേവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗണപതിഹോമം, ഉണ്ണിയൂട്ട്, വിദ്യാഗോപാലാർച്ചന, രുഗ്മിണീസ്വയംവരം, മഹാസുദർശന പൂജ, സന്താനഗോപാലപൂജ, സർ​േവശ്വര്യ പൂജ, അന്നദാനം എന്നിവ നടക്കും. ഏഴിന് വള്ളിക്കാവ് ദേവി ക്ഷേത്രത്തിൽ നിന്നുള്ള അവഭൃഥസ്നാന ഘോഷയാത്രയോടുകൂടി സമാപിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story