Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവിദ്യാഭ്യാസ അവാര്‍ഡിന്...

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

text_fields
bookmark_border
കൊല്ലം: മത്സ്യഫെഡില്‍ അഫിലിയേറ്റ് ചെയ്ത മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. 2022 എസ്.എസ്.എല്‍.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ്, പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, സുവോളജി വിഷയങ്ങളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9526041229. ക്ഷേമപദ്ധതി അംഗത്വം കൊല്ലം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് എ.എല്‍.ഒ കാര്‍ഡ് ലഭിച്ച അണ്‍അറ്റാച്ചഡ്/അറ്റാച്ചഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തവര്‍ സ്‌കാറ്റേര്‍ഡ് ക്ഷേമപദ്ധതിയില്‍ അംഗത്വം സ്വീകരിക്കണം. എ.എല്‍.ഒ കാര്‍ഡ് ലഭിച്ച എല്ലാ ചുമട്ടുതൊഴിലാളികളും അംഗത്വമെടുക്കുന്നതിന് ഓഫിസുമായി ബന്ധപ്പെടണം. നിലവില്‍ ഇ-ശ്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത തൊഴിലാളികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി കാര്‍ഡിന്‍റെ പകര്‍പ്പ് ഓഫിസില്‍ എത്തിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story